Surprise Me!

ജഡേജയെച്ചൊല്ലി ഇന്ത്യൻ ടീമിൽ വിവാദം | Oneindia Malayalam

2018-12-24 223 Dailymotion

Ravi Shastri adds Ravindra Jadeja injury to insult<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്നതിനിടെ ഇന്ത്യന്‍ ടീമില്‍ പരിക്കുവിവാദം. ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാത്തതിനെ ചൊല്ലി ക്യാപ്റ്റനും പരിശീലകനും രണ്ടു തരത്തില്‍ മാധ്യമങ്ങളോട് പരാമര്‍ശം നടത്തിയെന്നത് ദുരൂഹതയുണ്ടാക്കുന്നു. പെര്‍ത്ത് പിച്ച് പേസര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്പിന്നറെ കളിപ്പിക്കാത്തതെന്ന് കോലി പറഞ്ഞപ്പോള്‍ പരിക്കാണ് കാരണമെന്നാണ് ശാസ്ത്രിയുടെ വിശദീകരണം.<br /><br />

Buy Now on CodeCanyon